Posts
Image may contain: 1 person, text
Shoukath Ali is with Krishnaveni Subhash and 18 others.

🔴 *കൈകൂപ്പി യാചിക്കുന്നു ഒരു കുഞ്ഞിന്റെ ജീവനു വേണ്ടി* 🔴

*നിങ്ങളൊരു മനുഷ്യനാണെങ്കിൽ വായിക്കാതെ പോവരുത്*

വെറും *5 മിനിട്ട്* മാത്രമാണ് നിങ്ങളോരോരുത്തരോടും ആവശ്യപ്പ...െടുന്നത്. നിങ്ങളുടെ 5 മിനിറ്റ് കൊണ്ട് ഒരു കുഞ്ഞുമോന് ഒരുപക്ഷേ തിരികെ ലഭിക്കുക അവന്റെ *ജീവനാണ്.*

*തൃശ്ശൂർ ഇരിഞ്ഞാലക്കുട - പടിയൂർ* എന്ന സ്ഥലത്ത് താമസിക്കുന്ന *മൂന്നു വയസ്സുകാരൻ അസ്നാൻ* എന്ന പൊന്നുമോനും അവന്റെ കുടുംബവും തൊഴുകൈകളോടെ നിങ്ങൾക്കു മുന്നിൽ നിൽക്കുകയാണ് നിങ്ങളുടെ കനിവ് തേടി. *രക്താർബുദം* ബാധിച്ച് ജീവിതത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന അസ്നാന് ജീവൻ നിലനിർത്താൻ *മൂലകോശം മാറ്റി വയ്ക്കുന്നതല്ലാതെ (Stemcell Replacement)* മറ്റു മാർഗ്ഗങ്ങളില്ല. പക്ഷേ, *10 ലക്ഷത്തിൽ ഒരാളുടെയൊക്കെ മൂലകോശമേ അസ്നാന്റെ മൂലകോശവുമായി മാച്ച് ആവുകയുള്ളൂ.* അതിനാൽ തന്നെ അസ്നാനോടു സാമ്യമുള്ള മൂലകോശം കണ്ടുപിടിക്കൽ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെയൊക്കെ മനസാക്ഷി കരിമ്പാറക്കെട്ടുകളല്ലെങ്കിൽ, അല്പമെങ്കിലും മനുഷ്യത്വം നമ്മിൽ ബാക്കിയുണ്ടെങ്കിൽ നമുക്കൊന്നിച്ച് ആ കുഞ്ഞുജീവൻ രക്ഷിക്കാനാകും.

നിങ്ങളുടെ നാട്ടിലോ., ജോലി സ്ഥലത്തോ., കോളേജുകളിലോ അസ്നാന് വേണ്ടി *മൂലകോശ സാമ്യനിർണ്ണയ ക്യാമ്പുകൾ* സംഘടിപ്പിക്കാൻ ഒന്നു ശ്രമിച്ചു കൂടെ? ഓരോരുത്തരുടേയും *കവിളിൽ ഒരു പഞ്ഞിക്കഷണം ഉരച്ച് സാമ്പിളുകൾ എടുക്കുക* മാത്രമാണ് ക്യാമ്പിൽ ചെയ്യുന്നത്. മാച്ച് ഉണ്ടെങ്കിൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് (മൂലകോശ ദാനം) കടക്കുകയുള്ളൂ. അതാവട്ടെ., രക്തദാനം പോലെത്തന്നെ എളുപ്പമുള്ള പ്രക്രിയയാണ്

*5 നിമിഷം*., അത് മാത്രമാണ് നിങ്ങളോട് ചോദിക്കുന്നത്. ആ പിഞ്ചിന്റെ ജീവൻ രക്ഷിക്കാൻ കഴിയുന്ന *10 ലക്ഷത്തിൽ ഒരാൾ നിങ്ങളായേക്കാം.* നമ്മുടെ നാട്ടിൽ അനവധി നിരവധി സംഘടനകളുണ്ട്. *രാഷ്ട്രീയ പാർട്ടികളായിക്കൊള്ളട്ടെ., അവരുടെ യുവജന സംഘടനകളാവട്ടെ., തൊഴിലാളി സംഘടനകളാവട്ടെ., വിദ്യാഭ്യാസ സംഘടനകളാവട്ടെ., മത കൂട്ടായ്മകളാവട്ടെ.., സാമൂഹിക സാംസ്ക്കാരിക ക്ലബ്ബുകളാവട്ടെ., വിദ്യാലയങ്ങളാവട്ടെ., റസിഡന്റ്സ് അസ്സോസിയേഷനുകളാവട്ടെ*......, നിങ്ങളുടെ നാട്ടിൽ *18 വയസ്സിനു മുകളിലുള്ള ഒരു 50 പേരെയെങ്കിലും സംഘടിപ്പിച്ച്* ഒരു ക്യാമ്പ് നടത്താൻ ശ്രമിക്കാമോ? നേരത്തേ പറഞ്ഞതു പോലെ *കവിളിൽ നിന്നും സാമ്പിൾ എടുത്ത് അസ്നാനുമായി മാച്ച് ഉണ്ടോ എന്ന് നോക്കുക മാത്രമേ ക്യാമ്പിൽ ചെയ്യുകയുള്ളൂ*. നാടിന്റെ സകലയിടങ്ങളിലും പടർന്നു പന്തലിച്ചു കിടക്കുന്ന *സംഘടനകളേ.*, നിങ്ങൾക്കു മുന്നിൽ കൈകൾ കൂപ്പി യാചിക്കയാണ് ഈ കുഞ്ഞു ജീവനു വേണ്ടി..🙏🙏🙏 *ഇതിനേക്കാൾ വലിയ സാമൂഹിക പ്രവർത്തനമുണ്ടെന്ന് കരുതുന്നില്ല... ദയവുണ്ടാകണം. മനുഷ്യനായി ചിന്തിക്കേണം.*

അസ്നാന്റെ അതേ പ്രായത്തിലുള്ള നമ്മുടെയൊക്കെ വീട്ടിലുള്ള കുഞ്ഞുമുഖങ്ങളെയൊന്നു മനസ്സിലോർത്താൽ നമുക്ക് ചെയ്യാതിരിക്കാനാവില്ല.

See More

This is whats means democracy #delhielection

Photos
Reviews
Aam Admi Party Kerala has no reviews yet.
Tell people what you think
Posts

കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറി മുറിക്കട്ടെ ....... http://www.youtube.com/watch?v=rWAr5-HCZ-M

Image may contain: 2 people, text

70 % says Aam Aadmi Party Going a national force, what you think ?

India's biggest metropolises are eagerly looking forward to the Aam Aadmi Party (AAP) going national and expect it to make a big splash in the 2014 Lok Sabha...
youtube.com

Varika varika sahachare .....

No automatic alt text available.

ഡല്‍ഹിയില്‍ ആം ആദ്മി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവര്‍ക്ക് വേണ്ടി .....

See AAP on action/ AAP Effect
#Thanks2AAP

No automatic alt text available.

എന്തുകൊണ്ട് മേധാപട്ക്കര്‍ അയോ ആദ്മിയില്‍ ?

http://www.dnaindia.com/…/report-here-is-why-medha-patkar-i…

In a boost to Arvind Kejriwal-led Aam Aadmi Party (AAP) in Maharashtra, the social activist on Monday extended her "complete" support to the party. Here are the reasons why: - India dna
dnaindia.com

ആം ആദ്മിയിലേക്ക് കൂട്ട ഒഴുക്ക് തുടരുന്നു

Television journalist Ashutosh today joined the AAP. The announcement was made by Chief Minister Arvind Kejriwal and party leader Sanjay Singh.
economictimes.indiatimes.com
Aam Admi Party Kerala updated their cover photo.
Image may contain: 4 people