Posts

ഹയർ സെക്കൻഡറി പ്ലസ് വൺ/പ്ലസ്ടു വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ധ്യാപകർ തയ്യാറാക്കിയ ക്ലാസ്സ് നോട്ടുകൾ, ചോദ്യപേപ്പറുകൾ, ഉത്തര സൂചിക, പരീക്ഷാ സഹായികൾ എന്നിവ ഡൗൺലോഡ് ചെയ്യാൻ ഒരു വെബ്സൈറ്റ്! www.hsslive.in/p/academics.html സന്ദർശിക്കാം.
(ഹയർ സെക്കൻഡറി കുട്ടികളുടെ അറിവിലേക്ക് ഇത് ഷെയർ ചെയ്യുക)

It looks like you may be having problems playing this video. If so, please try restarting your browser.
Close
92 Views

ഒന്നാം വർഷ ഹയർ സെക്കൻഡറി കെമിസ്ട്രി പുസ്തകത്തിലെ 14 അധ്യായങ്ങളും ക്വിക്ക് റിവിഷൻ നടത്താനായി തയ്യാറാക്കിയ ക്യാപ്സ്യൂൾ നോട്സ് https://goo.gl/Sq4KNu ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Image may contain: text
Videos
Hsslive Hit 3 Crore Page Views
19
Photos
Posts

ഹയർ സെക്കണ്ടറി
പരീക്ഷകൾക്ക്‌ മാറ്റമില്ല

പ്ലസ് വൺ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പഠനകുറിപ്പുകൾ, മുൻകാല ചോദ്യപേപ്പറുകൾ എന്നിവ https://goo.gl/ztdVaM ഡൗൺലോഡ് ചെയ്യാം.

No automatic alt text available.

പ്ലസ് വൺ മാത്സ് റിവിഷൻ പഠനകുറിപ്പുകൾ, മുൻകാല ചോദ്യപേപ്പറുകൾ എന്നിവ https://goo.gl/gLSq1Y ഡൗൺലോഡ് ചെയ്യാം.

Image may contain: text

പ്ലസ് വൺ പൊളിറ്റിക്സ് പഠനകുറിപ്പുകൾ, മുൻകാല ചോദ്യപേപ്പറുകൾ എന്നിവ https://goo.gl/vuAjxF ഡൗൺലോഡ് ചെയ്യാം.

Image may contain: table

നാളെ(16-02-2018) ആരംഭിക്കുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷയുടെ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം. ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പഠനകുറിപ്പുകൾ, ചോദ്യമാതൃകകൾ എന്നിവ https://goo.gl/QFuvs5 ലിങ്കിൽ ലഭ്യമാണ്.

No automatic alt text available.

2011 മുതൽ വിദ്യാഭ്യാസ മേഖലയിൽ സജീവമായ എച്ച് എസ്സ് എസ്സ് ലൈവ് ബ്ലോഗ് എട്ടാം വർഷത്തിലേക്ക് ! ഹയർ സെക്കൻഡറി പ്ലസ്സ് വൺ/പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാവിശ്യമായ ക്ലാസ്സ് നോട്ടുകൾ, മാതൃകാ ചോദ്യപേപ്പറുകൾ, മുൻ കാല ചോദ്യപേപ്പറുകൾ ,ഉത്തര സൂചിക എന്നിവയെല്ലാം ഇതിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കേരളത്തിലെ ഹയർ സെക്കൻഡറി മേഖലയിലെ അദ്ധ്യാപകരുടെ കൂട്ടായ്മയാണ് പഠന വസ്തുക്കൾ തയ്യാറാക്കി സൗജന്യമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. NCERT /SCERT സിലബസ് പ്രകാരമുള്ള പാഠ്യവസ്തുക്കളുടെ വൻശേഖരം ഇവിടെ ലഭ്യമാണ്. പൊതു പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പരിചയ സമ്പന്നരായ അദ്ധ്യാപകർ തയ്യാറാക്കിയ ഈ പഠന കുറിപ്പുകളിലൂടെ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എച്ച് എസ്സ് എസ്സ് ലൈവ് ബ്ലോഗ് പരിചയപ്പെടുത്തുന്ന വീഡിയോ ഇതോടൊപ്പം നൽകുന്നു.

It looks like you may be having problems playing this video. If so, please try restarting your browser.
Close
3.1K Views

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ നാളെ മുതൽ(ഫെബ്രുവരി 14) ആരംഭിക്കുന്നു. ഏവർക്കും വിജയാശംസകൾ നേരുന്നു.

Image may contain: text

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 14 മുതൽ ആരംഭിക്കും. ഏവർക്കും വിജയാശംസകൾ. മുൻകാല ചോദ്യപേപ്പർ,മാതൃകാ ചോദ്യപേപ്പർ ,സ്‌കീം എന്നിവ https://goo.gl/RBYLZ5 ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം

No automatic alt text available.

എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- യു ജി) ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2018 മെയ് ആറിനാണ് പരീക്ഷ.അപേക്ഷകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.മാര്‍ച്ച് ഒമ്പത് വരെയാണ് അപേക്ഷിക്കാനാവുക. കൂടുതൽ വിവരങ്ങൾക്ക് https://goo.gl/xUYprx ലിങ്ക് ഉപയോഗിക്കാം.

No automatic alt text available.

സർക്കാർ ജീവനക്കാരും അധ്യാപകരും 2017-18 വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടൊപ്പം തയ്യാറാക്കി നൽകണം. പേ റിവിഷൻ അരിയർ,ഓഖി ദുരിതാശ്വാസ ഫണ്ട് എന്നിവയെല്ലാം സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തുന്നത് എങ്ങനെയെന്ന് വിശദമാക്കുന്ന ഹെൽപ്പ് ഫയൽ, ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ എന്നിവ https://goo.gl/yRvsVo ലിങ്കിൽ നൽകിയിരിക്കുന്നു.

Image may contain: text

KEAM-2018 അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതൽ അറിയാൻ https://goo.gl/hsSjq9 ലിങ്ക് ക്ലിക്ക് ചെയ്യുക.

No automatic alt text available.

ഇന്ന് നടന്ന പ്ലസ് ടു ഇംഗ്ലീഷ് മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ https://goo.gl/4GdPMF ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

No automatic alt text available.

മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം. പുതിയ ടൈംടേബിൾ അനുസരിച്ചു പരീക്ഷ മാർച്ച് ഏഴുമുതൽ 28 വരെ നടത്തും. മാർച്ച് 12 ലെ പരീക്ഷ മാറ്റി. പുതുക്കിയ ടൈംടേബിൾ ഡൗൺലോഡ് ചെയ്യാൻ https://goo.gl/jFRSRB ലിങ്ക് ഉപയോഗിക്കാം.

No automatic alt text available.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന ഇരുപത്തിനാലോളം പ്രവേശനപരീക്ഷകളുടെ സമ്പൂർണ വിവരം https://goo.gl/HyTPtK ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.അപേക്ഷ നൽകേണ്ട തിയതി,ഫീസ് നിരക്ക്,പരീക്ഷാ തിയതി എന്നിവയും ലഭ്യമാണ്.

No automatic alt text available.

വെള്ളിയാഴ്ച്ച ആരംഭിക്കുന്ന രണ്ടാം വർഷ മോഡൽ പരീക്ഷയുടെ ടൈം ടേബിൾ. പഠന കുറിപ്പുകൾ ഡൗൺലോഡ് ചെയ്യാൻ http://bit.ly/plustwo-exam-notes ലിങ്ക് ഉപയോഗിക്കാം.

No automatic alt text available.