Photos
Videos
Breaking News Live Promotional Song
2.7K
370
Manathe Mulla : Breaking News Live Song
3.4K
692
Munthiri Chelulla Penne
3.3K
334
Posts

Photo Courtesy : Rojan

Image may contain: 1 person, closeup

' ക ച ട ത പ ' ക്ക്‌ അക്ഷരത്തിളക്കമേകിയ ഏവർക്കും നന്ദി

https://youtu.be/InQ-mM3BSeI

Ka Cha Ta Tha Pa ( ക ച ട ത പ ) a Mini Cinema | Kavya Madhavan, Dharmajan Bolgatty & Akshara Kishore ആശയം സംവിധാനം : ഹരി പി നായർ നിർമ്മാണം : രമേഷ് പിഷാരടി ഛായ...
youtube.com

കേരളപ്പിറവി ദിനത്തിൽ

മലയാളത്തിന്‌ ആദരപൂർവ്വം

സമർപ്പിക്കുന്നു

...

' ക ച ട ത പ ' മിനി സിനിമ

https://youtu.be/InQ-mM3BSeI

See More
Ka Cha Ta Tha Pa ( ക ച ട ത പ ) a Mini Cinema | Kavya Madhavan, Dharmajan Bolgatty & Akshara Kishore ആശയം സംവിധാനം : ഹരി പി നായർ നിർമ്മാണം : രമേഷ് പിഷാരടി ഛായ...
youtube.com

" Ka Cha Ta Tha Pa " releasing tomorrow
https://youtu.be/BcqIAZFXG9s

Release on 2016 Nov 1st
youtube.com

Film ഉം Short Film ഉം തമ്മിലുള്ള വ്യത്യാസം സമയ ദൈർഘ്യത്തിന്റെ കാര്യത്തിൽ മാത്രമാകുന്ന കാഴ്‌ചയാണ്‌ Grace Villa സമ്മാനിച്ചത്‌ . ഒരു സിനിമ കണ്ട അനുഭവം തന്നെ സമ്മാനിച്ചു ഈ ഷോർട്ട്‌ ഫിലിം . പാർവ്വതി ചേച്ചിയുടെ Graceful Acting ... , Grace Villa യിലൂടെ വീണ്ടും കണ്ടപ്പോൾ ഒരുപാട്‌ ഇഷ്ടപ്പെട്ടു. പയ്യന്നൂരിൽ ഉള്ള കുറച്ച്‌ ചെറുപ്പക്കാർ ആണ്‌ ഇത്‌ ചെയ്തത്‌ എന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷമായി. Grace Villa യിലൂടെ സഞ്ചരിക്കുന്ന 14 മിനിട്ട്‌ നിങ്ങൾക്ക്‌ പുതിയൊരനുഭവമായിരിക്കും കണ്ട്‌ നോക്കൂ.

https://www.youtube.com/watch?v=JeYCX9fi6jo

#ParvathiT

Image may contain: 5 people, text

മലയാളത്തിന്‌ നിറദീപക്കാഴ്‌ചയൊരുക്കി
' ക ച ട ത പ ' - മിനി സിനിമയിലൂടെ ഞാനും നിങ്ങൾക്കരികിലെത്തുന്നു

നവംബർ ഒന്ന് മുതൽ സോഷ്യൽ മീഡിയയിലൂടെ ...

Image may contain: 1 person, smiling, text

നവംബർ 1 ന്‌ നവമാധ്യമങ്ങളിലൂടെ "ക ച ട ത പ" എന്ന മിനി സിനിമ നിങ്ങൾക്ക്‌ മുന്നിലെത്തുന്നു.

കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിൽ റിലീസ്‌ ചെയ്ത " പുഞ്ചിരിക്കൂ പരസ്പരം" എന്ന മിനി സിനിമയുടെ അണിയറപ്രവർത്തകരാണ്‌
" ക ച ട ത പ " യും ഒരുക്കുന്നത്

No automatic alt text available.

Kattappanayile Hrithik Roshan releasing on November 5th
All the best to the cast & crew

Image may contain: 7 people, people smiling, text

Birthday wishes to Bijeesh who is my personal Makeup artist and a dear brother to me and here's wishing him all the best and more works and recognition to come by . Happiest birthday wishes Bijeesh MakeupArtist. This is his official page
https://www.facebook.com/BijeeshMakeupArtistOfficial/

Image may contain: 2 people, people standing and outdoor
DAFFEDAR - Official Trailer "the sergeant protector..!!" Directed by Johnson Estappan Produced by Gickson Thekkumthala & Ginu Mathew George Starring : Tini T...
youtube.com

I recently had the privilege to experience the delicious cuisine from Primates which took me to a different world of tasting raw food delicacies - Thank you soo much Eldho for this new concept of fresh and healthy food which keeps us very close to nature..
I recommend each and everyone to try Primates Raw food Restaurant in Kochi - Keep Going Team Primate!!

Image may contain: 1 person, smiling, closeup and text
Image may contain: night and outdoor
Image may contain: 8 people, people smiling, people sitting, table and indoor

Photo courtesy - Mr. Sreeraj

Image may contain: 5 people, people smiling, closeup

നമുക്ക് ഒരു സ്വപ്നം ഉണ്ടെങ്കിൽ,
അത് തീവ്രമാണെങ്കിൽ, അത് സഫലീകരിക്കാൻ ഈ ലോകം മുഴുവൻ നമുക്ക് ഒപ്പം നിൽക്കുമെന്ന് പറഞ്ഞ എന്റെ പ്രിയപ്പെട്ട പുസ്തകം; ആൽക്കെമിസ്റ്റ്. ഈ ഓണക്കാലത്ത് ഒരു നല്ല സിനിമയ്ക്ക് ഈ പുസ്തകവും എഴുത്തുകാരനും കാരണമായി.

വിജയസ്വപ്നം സഫലീകരിച്ച " കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ " യുടെ ടീമിന് അൽപം വൈകിയാണെങ്കിലും എന്റെ അഭിനന്ദനങ്ങൾ....

...

നല്ല സന്ദേശത്തിലൂടെ ഉദയയുടെ മടങ്ങിവരവിന് കാരണമായ പ്രിയ സുഹൃത്ത് ചാക്കോച്ചന്, സംവിധായകൻ സിദ്ധാർത്ഥ ശിവയ്ക്ക്, നല്ല ക്യാമറക്കാഴ്ച തന്ന നീലിന്, നല്ല സംഗീതം തന്ന സൂരജ് എസ് കുറുപ്പിനും , ഷാൻ റഹ്‌മാനും എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും , പിന്നെ അപ്പുവിനും അവന്റെ സ്വപ്നം മാത്രം സ്വപ്നം കണ്ടു പ്രാർത്ഥിച്ച അമ്പിളിക്കുട്ടിക്കും 😊

See More
Image may contain: 2 people, people smiling, people standing and outdoor

well said Laletta

It looks like you may be having problems playing this video. If so, please try restarting your browser.
Close
279,082 Views
Mohanlal

My Latest Blog: Amar Jawan Amar Bharat