Posts
Image may contain: 1 person, standing and text
Image may contain: 1 person, standing, child, text and outdoor
Image may contain: 2 people, people smiling, cloud, sky, bicycle, outdoor and nature
Valooran Murali added 3 new photos.

ഉസ്‌കൂളു പൂട്ട്യേ...!

'ഉസ്‌കൂളു പൂട്ട്യേ...!' എന്ന് ആര്‍ത്തുകൊണ്ട് പരീക്ഷാഹാളില്‍നിന്നും പുറത്തുവരുന്ന കുട്ടികളെ കാത്തിരിക്കുന്നത് നിരവധി അനവധി അവധിക്കാല കോഴ്‌സ...ുകളാണ്. അവധിക്കാലത്തു പാറിപ്പറക്കേണ്ട ബാല്യങ്ങള്‍ കോഴ്‌സുകളില്‍ തളക്കപ്പെടുന്നു. ഇപ്പോഴാണെങ്കില്‍ എല്ലാ കുട്ടിക്കൂട്ടങ്ങളും മൊബൈലിന്റെ മാസ്മരവലയത്തിലുമാണ്. ഇതില്‍നിന്നൊരു രക്ഷയായാണ് പ്രകൃതി നിരീക്ഷണത്തിന്റെ അനന്തസാധ്യകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്ന ഏപ്രിൽ ലക്കം ഇറങ്ങുന്നത്. പക്ഷികളെയും ശലഭങ്ങളെയും തുമ്പികളെയും പൂക്കളെയും ചെടികളെയും തുടങ്ങി വീടനകത്തും പുറത്തുമായി നിത്യേന കാണുന്ന പ്രകൃതിയുടെ അത്ഭുതങ്ങളെ ചെറുതായെങ്കിലും ഒന്നു ശ്രദ്ധിക്കുക. അവയോരോന്നും പ്രകൃതിക്ക് എത്രമാത്രം ഗുണങ്ങളുണ്ടാക്കുന്നുണ്ടെന്ന് തിരിച്ചറിയുക. ഉറുമ്പുകളുടെ സാമൂഹ്യജീവിതം ശ്രദ്ധിക്കുക, പൂമ്പാറ്റകളുടെ അഭൗമമായ സൗന്ദര്യം ആസ്വദിക്കുക, കിളികളുടെ കൂജനം ശ്രവിക്കുക, ഓരോ പൂക്കളും എത്ര മനോഹരമായാണ് നിങ്ങള്‍ക്കുവേണ്ടി വിരിഞ്ഞുനില്‍ക്കുന്നതെന്ന് നോക്കൂ, മഴപെയ്തു തോരുമ്പോള്‍ ഇലത്തുമ്പുകളില്‍ കിനിയുന്ന വെള്ളത്തുള്ളികളില്‍ മഴവില്ല് പ്രതിഫലിക്കുന്നതു കാണൂ... ഈ കാഴ്ചകളിലാണ് കേള്‍വികളിലാണ് നറുഗന്ധങ്ങളിലാണ് നിങ്ങള്‍ പ്രകൃതിയേയും അങ്ങനെ നിങ്ങളെത്തന്നെയും കണ്ടെത്തുന്നത്. ഒരെട്ടുകാലി വല നെയ്യുന്ന അത്ഭുതം നിങ്ങളിന്നേവരെ കണ്ടിട്ടുണ്ടോ? പൂത്തു നില്‍ക്കുന്ന ലാങ്കിച്ചെടിയുടെയോ ചെമ്പകമരത്തിന്റെയോ അടുത്തു പോയിട്ടുണ്ടോ? എല്ലാം നമ്മുടെ ചുറ്റിലുമുള്ളതുതന്നെയാണ്. പക്ഷേ, നമ്മള്‍ ഒന്നും കാണുന്നില്ല. നമ്മുടെ ശ്രദ്ധകള്‍ കാഴ്ചകള്‍ ഒക്കെ സ്വന്തം പരിസരത്തുനിന്നും അന്യദേശങ്ങളിലേക്ക് അപരിചിതമായ മേഖലകളിലേക്ക് മാറിപ്പോയിരിക്കുന്നു. പൂത്തുനില്‍ക്കുന്ന മുറ്റത്തെ മുല്ലയെ നമ്മള്‍ കാണുന്നതേയില്ല.

ഒപ്പം മുറ്റത്തെ മുല്ലകളായ മൂന്നുപേർ കൂടിന്റെ എഡിറ്റോറിയലിലേക്ക് അവരുടെ വിലപ്പെട്ട അറിവുകൾ പങ്കുവെക്കാൻ സമ്മതം അറിയിച്ചിട്ടുള്ള സന്തോഷം കൂടി പങ്കുവെക്കുന്നു. വി.സി. ബാലകൃഷ്ണൻ, സത്യൻ മേപ്പയൂർ, ഇ.എസ്. പ്രവീൺ എന്നിവരാണ് കൂടിന്റെ പത്രാധിപസമിതിയിലെ നവാഗതർ.

കൂട് മാസികയുടെ ഏപ്രിൽ ലക്കം വെള്ളിയാഴ്ച (13.04.2018) കല്ലേറ്റുംകര ആർ.എം.എസ്സിൽ നിന്നും എല്ലാ വരിക്കാർക്കും അയച്ചിട്ടുണ്ട്.

See More
Image may contain: outdoor, text and nature
Image may contain: one or more people and outdoor
Image may contain: outdoor
Praphul S Eravinalloor added 3 new photos — with Palakattil Swamy and 19 others.

ശരിക്കും ഞാൻ വളരെ സന്തോഷത്തിൽ ആണ്... ഇങ്ങനെ ഒരു സംഭവം നടക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല . നമ്മൾ എഴുതിയ ഒരു കാര്യം മാസികയിൽ അച്ചടിച്ച് വരികയും അത് വായിക്കുകയു...ം ചെയ്യുക എന്ന് പറഞ്ഞാൽ ഒരു ഫീലിംഗ് ആണ് പറഞ്ഞറിയിക്കാൻ വളരെ പാടാണ്.

"കൂട്" മാസികയുടെ മാർച്ച് ലക്കത്തിൽ അയ്യപ്പൻറെ പൂങ്കാവനത്തിൽ പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്...

യാത്ര, കൂട്, ട്രാവലർ ഈ മൂന്ന് മാസികയും എല്ലാ മാസവും നിർബന്ധമായും വായിക്കുന്ന എനിക്ക് അതിലൊന്നിൽ എന്റെ വാക്കുകൾ വന്നപ്പോൾ അതും മൂന്നു പേജ് ഫീലിംഗ് ഹാപ്പി.. വളരെ ഹാപ്പി....

ഹൃദയത്തിൽ നിന്നും നന്ദി പറയാനുള്ളത് അജിത് ഭായിയോടാണ്(Ajith Kumar ) ജീവിതം തന്നെ കാടിന്റെയും കാട്ടുജീവികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി മാറ്റി വച്ചിരിക്കുന്ന സാധാരണക്കാരനായ ഡ്രൈവർ... അദ്ദേഹത്തിന്റെ കൂടെ ചങ്ക് പോലെ എന്തിനും തയാറായി നിൽക്കുന്ന ബാക്കി ടീം, നല്ല മനസ്സുള്ള വനപാലകരായ ലിതേഷ് സാർ ജോൺസൺ സാർ മണിക്കുട്ടൻ സാർ മറ്റു ഓഫീസർമാർ,അവസരം ഒരുക്കി തന്ന ഏബിൾ സാർ പിന്നെ കൂട് മാസികയ്ക്കും... നന്ദി... നന്ദി....

See More
Reviews
4.7
213 Reviews
Tell people what you think
PB Samkumar
· December 30, 2017
The one and the only nature and conservation magazine. Every parent should make it a point that their kids should read 'Koodu' magazine from the age of atleast 5 years so that they will synchronise th...eir pulse with that of nature. Now the need of the hour is to create nature loving conservation oriented generation. Reading 'Koodu' magazine regularly is the first and the foremost step to achieve this goal. See More
Abhilash Ravindran
· December 30, 2017
The one standing magazine which continues to put a lot of efforts in various avenues of nature conservation. All good souls pls take more efforts to increase circulation as only then this great cause ...would be served effectively. See More
Biju CG
· December 29, 2017
Awesome magazine for nature lovers... one of my dream is to be a part of this magazine.
Aneesh Anand
· December 29, 2017
Quality, as the organization's label. Proves the love BAF has towards nature.
Naseerudheen Abdul Azeez
· December 29, 2017
One of the best magazine . informative and interesting
Mini Anto Thettayil
· December 29, 2017
A worth read magazine for those who truly love nature..
Murali Mohan
· December 29, 2017
Best in its class. . . . . Quality contents & Unmatched pictorial presentation.
Sarath PV
· September 28, 2015
The best in content, the best in design and layout, true to soul environmental magazine and a treat for the eyes... "Koodu" is the best hope for the environmental movements in kerala... simply great....... keep up the great work!!! See More
Ganesh Govindankutty
· May 28, 2015
The I Love this
Content very relevant and focused on Kerala and it's Life motivated by strong passion and desire for social change
Quality content in malayalam...
Picture and printing quality ,the best
We need to promote such magazine in today's biased journalism
All the Best and wish all the success
Expect an English version soon
See More
Dinesh S Nair
· July 8, 2017
Koodu magazine spearheads a revolution both in content and creative media intervention. I feel age old traditional media houses like Manorama and Mathrubhumi should consider this magazine as a BIBLE i...n Content creation , Design , Layout , responsibility to the basic ethos of journalism and society in general. See More
Tintu Shaj K
· March 20, 2014
to be a part of a green movement, here we go.
I've hit a right place to do atleast what i can,
Environmental conservation is not for me, you or any organisations. Its but for our kids!!!
ACT NOW.
Alphonsa Thomas
· August 7, 2015
Really good.....all the articles maintain a very good standard....photographs...illustrations...etc..... Though I live far away from nature this magazine brings me close to it...Thank you koodu:)
Irvin Sabastian
· August 10, 2017
a wonderful magazine ,with in depth articles and beautiful pictures
Sujith Sivadas
· December 14, 2015
Its a awesome initiative...loved it n all the very best to the team!
Raman Venmarathoor
· March 5, 2015
Awesome articles pictures and content, and for a cause too.. What else more you need
Anub V Ameer
· April 11, 2016
Stand with nature.... Very informative. Beautifull layout and Goodlooking cover.
Quality pages...
Parthan SivanandaMadam
· June 27, 2015
Best magazine of our nature and environment in malayalam
Umar Ka
· December 8, 2014
A very good initiative to protect nature and environment. Best wishes.
Geo Gopuran
· November 6, 2014
I love nature, I love this magazine...it is Great....
Hishām Afēēf
· May 14, 2016
A best natural magazine
I like it................
Videos
കൂട് ദോഹയില്‍ പുറത്തിറങ്ങി
38
2
Photos
Posts