
- Actor/Director
- Movie
News Feed

#Pulimurugan Movie official Teaser
#TCA
#HappyBirthdayLalettaa
Hold your breath and watch your step. Murugan is out for a short hunt. Watch Pulimurugan's official teaser.

Mark your calendar to catch the first glimpse of Pulimurugan in action. Be here to witness the beginning of hunt. Tomorrow morning at 9, we are coming out with Pulimurugan's official teaser.

Here is the big surprise unveiling for you… Watch out and share the Dubsmash video from the best combination of Malayalam Cinema. #Mohanlal and #Priyadarshan combo strikes again from Oppam location #OppamDubsmashContest

Jilla shared The Complete Actor's photo.
മനോരമക്ക് നന്ദി ഇതിലും മികച്ച കണി സ്വപ്നങ്ങളിൽ മാത്രം heart emoticon
Hotstar Kerala - Lalettan Brand Ambassador
സിനിമകളും പ്രമുഖ ടിവി ഷോകളും സീരിയലുകളും ലഭ്യമാക...്കുന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഹോട് സ്റ്റാർ ഇനി മുതൽ മലയാളത്തിലും....
മലയാളത്തിന്റെ അഭിമാന പ്രിയതാരം നമ്മുടെ ലാലേട്ടൻ ആണ് ഹോട്ട്സ്റ്റാറിന്റെ കേരള വേർഷൻ അവതരിപ്പിച്ചത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ 'ഖസാക്കിന്റെ ഇതിഹാസം' അരങ്ങിൽ പുനർജനിക്കുന്നു. ഇന്ത്യൻ നാടകരംഗത്തെ ശക്തമായ യുവസാന്നിധ്യമായ ദീപൻ ശിവരാമൻ സംവിധാ...നം ചെയ്യുന്ന ഈ നാടകം ഇതിനോടകം തന്നെ നല്ല പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം കൊടുങ്ങല്ലൂരിൽ ഈ നാടകം അതിഗംഭീരമായി നടന്നു എന്ന് പല സുഹൃത്തുക്കളിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞു.
ബാംഗ്ലൂർ പോലെ, ഒരു പാട് മലയാളികളും നാടകപ്രേമികളും ഉള്ള ഒരു മഹാനഗരത്തിൽ ഈ നാടകം എത്തിച്ചേരുന്നതിൽ നിങ്ങളെ പോലെത്തന്നെ എനിക്കും അതിയായ സന്തോഷമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഖസാക്കിലെ അള്ളാപിച്ച മോല്ലാക്കയായി ഞാൻ അഭിനയിച്ചത് ഈ അവസരത്തിൽ ഓർത്തുപൊവുകയാണ്. ഈ നാടകം നിങ്ങൾക്ക് വേറിട്ട ഒരു അനുഭവം ആകുമെന്ന് എനിക്കുറപ്പുണ്ട്.
കൂടാതെ, എൻഡോസൾഫാൻ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ബാംഗ്ലൂരിലെ സർക്കാർ സ്കൂളുകളിലെ പാവപ്പെട്ട വിദ്യാർഥികളുടെ പഠനത്തിനും വേണ്ടിയാണ് ഇതിൽ നിന്ന് കിട്ടുന്ന ലാഭം ഉപയോഗിക്കുന്നത് എന്നത് ഈ സംരംഭത്തിന്റെ മഹത്വം കൂട്ടുന്നു.
ബാംഗ്ലൂരിൽ നടക്കുന്ന 'നമ്മ ഖസാക്കിനൂ' എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
കൂടുതൽ വിവരങ്ങൾക്ക് : https://in.bookmyshow.com/…/khasakinte-ithihasam…/ET00041081



























!['നായകൻ ആരുമായിക്കോട്ടെ... ചിത്രം ഏതുമായിക്കോട്ടേ.. കൈയ്യടി നേടണമെങ്കിൽ ലാലേട്ടൻ തന്നെ വേണം..
അതെ, ഇതാണിപ്പോൾ മലയാളത്തിലെ പുതിയ ട്രെൻഡ്.. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളത്തിലെ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലും ലാലേട്ടൻ തരംഗം ഉണ്ട്.. ഓം ശാന്തി ഓശാന, വിക്രമാദിത്യൻ തുടങ്ങി, മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരിയ രണ്ടാമത്തെ ചിത്രമായ #പ്രേമത്തിൽ നിവിൻ പോളി ലാലേട്ടനെ അനുകരിക്കുന്നു. ചിത്രത്തിലുടനീളം മോഹൻലാൽ എന്ന അതുല്യ നടന്റെ മാനറിസങ്ങൾ മിന്നിമറഞ്ഞു.
കഴിഞ്ഞ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ #അമർ_അക്ബർ_അന്തോണിയിലും ലാലേട്ടന്റെ അദൃശ്യ സാന്നിദ്യം ഉണ്ടായിരുന്നു. ചിത്രത്തിൽ നായകനായ പ്രിത്വിരാജ് നായിക നമിത പ്രമോദിനോട് സിനിമക്ക് ടിക്കറ്റ് എടുത്ത് നൽകാൻ ആവശ്യപ്പെടാൻ പോകുന്ന സീനിൽ ആണ് ലാലേട്ടനെ അനുകരിക്കുന്നത്. പിന്നീട് ആ സീനിനെ കുറിച്ച് പ്രിത്വിരാജ് അഭിപ്രായപ്പെട്ടത്, തനിക്ക് കിട്ടുന്നതിനേക്കാൾ കയ്യടി ലാലേട്ടനെ അനുകരിച്ചാൽ ലഭിക്കും എന്നാണ്...
ദുൽഖർ സൽമാനെ നായകനാക്കി, കടുത്ത മോഹൻലാൽ ഫാൻ കൂടിയായ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത #ചാർലിയിലും നായകന്റെ മുഴുനീള മാനറിസങ്ങൾ പഴയകാല ലാലേട്ടന്റെ അനുകരണം ആയിരുന്നു എന്ന്, സംവിധായകൻ ബി. ഉണ്ണി കൃഷ്ണൻ അഭിപ്രായപെട്ടു..
ജനപ്രിയനായകൻ ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രമായ #ടു_കൺട്രീസിൽ ലാലേട്ടന്റെ ഒരു ഡയലോഗ് ആണ് കയ്യടിനേടുന്നുണ്ട്. ആറ് വർഷത്തെ ഇടവേളക്ക് ശേഷം എന്ന് തുടങ്ങുന്ന #നരസിംഹത്തിലെ ഹിറ്റ് ചിത്രത്തിൽ മികച്ച കയ്യടി ആണ് നേടുന്നത്...
ഈ വർഷത്തെ ആദ്യ പ്രിത്വിരാജ് ചിത്രമായ #പാവാടയിലും തോൾ ചെരിച്ച് ജാക്കി ഞാൻ അല്ല, എന്റെ ആശാനാ, സാഗർ ഏലിയാസ് ജാക്കി എന്ന് പറയുന്ന സീനിലാണ് നിലക്കാത്ത കൈയ്യടി ഉയരുന്നത്.
ഇവ കൂടാതെ, കോഹിനൂർ, രാജമ്മ @ യാഹൂ, കുഞ്ഞിരാമയണം, ഉറുമ്പുകൾ ഉറങ്ങാറില്ല.. തുടങ്ങിയ പോയവർഷം ഇറങ്ങിയ ചിത്രങ്ങളിലും ലാലേട്ടൻ ഡയലോഗ്, അനുകരണങ്ങൾ നിറഞ്ഞ് നിന്നു..
@[408133939288896:274:The Complete Actor]
follow us on Instagram ; https://www.instagram.com/the_complete_actor
official page : @[365947683460934:274:Mohanlal]
www.thecompleteactor.com'](https://scontent.xx.fbcdn.net/v/t1.0-0/s235x165/10354235_755439554558331_5404599503276830848_n.jpg?oh=64efbf37519ccc15218daefcdb4b2738&oe=57DEDE66)








