Photos
Posts

വിശ്വാസികളുടെ മനസിൽ നന്മയുടെ പ്രകാശം പരത്തുന്നതിനായി വീണ്ടുമൊരു തൃക്കാർത്തിക വന്നെത്തിയിരിക്കുന്നു.( 12-12-2016 തിങ്കൾ) എല്ലാ വർഷത്തേയും പോലെ ഇത്തവണയും ശ്രീ ദേവ മംഗലം ക്ഷേത്രത്തിൽ ശ്രീനാരായണ ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. മുൻ വർഷങ്ങളിലേത് പോലെ തൃക്കാർത്തികയിൽ ദീപം തെളിയിച്ച് പൊങ്കാല അർപ്പിക്കുന്നതിന് എല്ലാ ദേവ മംഗലം നിവാസികളേയും ക്ഷണിച്ചു കൊള്ളുന്നു .
പൊങ്കാല അർപ്പിക്കാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പരുകളുമായി ബന്ധപ്പെടുക.
7907920905
9645837865
പൊങ്കാല ഒന്നിന് 151 രൂപ മുൻകൂട്ടി അടക്കുക. വിറക് കൊണ്ട് വരണം.

ദേവ മംഗലം ക്ഷേത്രോൽസവം

Image may contain: 1 person
Posts

ദേവ മംഗലം പ്രദേശത്ത് ഒരു ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേവലം 4 മണിക്കൂർ കൊണ്ട് 10000 രൂപ സമാഹരിക്കാൻ നമ്മളോട് സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു.. ഒരു റസീറ്റു പോലും ഇല്ലാതെ അപകടത്തിൽ പെട്ട നമ്മുടെ സഹോദരനു വേണ്ടി കയ്യയച്ചു സഹായിച്ച നമ്മുടെ നാട്ടുകാരുടെ നല്ല മനസ് ശ്ലാഘനീയമാണ്... മുഴുവൻ സമയവും എണ്ണയിട്ട യന്ത്രം പോലെ കൂടെ നിന്ന സനലിന്റെ പ്രവർത്തനം അനുകരണീയമാണ്.. ഒപ്പം സുനി ചേട്ടനും സുജിത്തും നിധീഷ് ബാബുവും ശ്രീനാരായണ ആർട്സ് & ക്ലബിലേയും DYFI ദേവ മംഗലം യൂണിറ്റ...ിലേയും സുഹൃത്തുക്കളും... മുഴുവൻ സമയം നമുക്ക് ഊർജ്ജമായി നിലകൊണ്ട ശ്രീമോൻ ചേട്ടനേയും സെഞ്ച്വറി ക്ലബ്ബിലേയും സഹോദര വിജ്ഞാന വിനോദ വേദിയിലേയും സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കുന്നു. നമ്മളെ സഹായിച്ച നല്ലവരായ നാട്ടുകാരുടെ പേരും വിവരങ്ങളും ചുവടെ ചേർക്കുന്നു.
1. എടശ്ശേരി ജോഷി : 1000
2 പൊനത്തിൽ ഗോപാലകൃഷ്ണൻ. 500
3 കോഴി പറമ്പിൽ ശ്രീമോൻ 500
4 തോട്ടുപുറത്ത് സദാനന്ദൻ 500
5 തറയിൽ ഹർഷൻ 500
6കാരയിൽ രാജീവ് 500
7 മുക്രിയകത്ത് സലാം . 500
8 ശാർക്കര ജീവൻ . 500
9 തറയിൽ രവീന്ദ്രൻ 500
10 കോഴി പറമ്പിൽ ബാലൻ 500
11 കണക്കാട്ടുശ്ശേരി ചിക്കു 500
12 കണക്കാട്ടുശ്ശേരി ഷനിൽ 500
13 എടശ്ശേരി മിഥുൻ ആനന്ദ് 500
14 തറയിൽ ഷിബിൻ 500
15 സഖാവ് ദിലീപ് 500
16 തറയിൽ സുരേഷ് 500
17 വടാടത്ത് സാദിഖ് 500
18 തറയിൽ ആനന്ദൻ 500
19 രവീന്ദ്രൻ പ്രസന്നൻ' 500
ഹൃദയപൂർവം : ഗസിൻ പൊനത്തിൽ.....
ശ്രീനാരായണ ആർട്സ് & സ്പോർട്സ് ക്ലബ്ബ്

See More

ആഗസ്റ്റ് 2ന് ദേവമംഗലം ക്ഷേത്റത്തിൽ ആനയൂട്ട് മഹോൽസവവും ഔഷധകഞ്ഞി വിതരണവും....

Image may contain: 2 people, crowd and text

ഭൂമിക്കൊരു പച്ചപ്പ്...

Image may contain: one or more people and outdoor
Image may contain: one or more people and outdoor
Image may contain: 1 person, sitting, tree, plant, child, outdoor and nature

Poralikalkku Nadinte Adharam.......

Sree Narayana Arts and Sports Club
August 31, 2015

2015....onam kali

Sree Narayana Arts and Sports Club updated their cover photo.
Image may contain: text