Posts

കീകൾ ‘QWERT..’ എന്ന ഒരു പ്രത്യേക അക്ഷരക്രമത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇതെന്താ ഇങ്ങനെ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവും; ഇതിന് ഒരു പ്രത്യേക കാരണമുണ്ട്!

കീകൾ ആൽഫബെറ്റിക്കൽ ഓഡറിൽ അല്ലാത്തതിനു പിന്നിലെ കാരണം എന്തെന്ന് അറിയാമോ?
arivukal.in|By Arivukal
Reviews
4.9
16 Reviews
Tell people what you think
Sreekumar Nair
· October 28, 2017
It is amazingly awesome and keep you updated with unique information and knowledge.
Anand Manmadhan
· September 10, 2017
Great initiative � loved the way the team handling the articles. Keep it up
Athul Joby
· October 5, 2017
importance of reality, much appreciated initiative team Arivukal
Fawas Kuttamparambath
· January 26, 2018
സമയമണ് എനിക്കിവിടെ നിക്ഷേപം
അറിവാണ് എനിക്കതിന്റെ അദായം
Javad Edavannapara
· September 2, 2017
ഇതിൽ നിന്നും ഒരു പാട് നല്ല അറിവുകൾ ലഭിക്കുന്നു.
നിങ്ങൾ ഈ വീഡിയോകൾ വാട്സാപ്പ് ചൈതു തരുമോ?

9995 208 209.
Ismail
· August 30, 2017
കുറച്ചു പുതിയ �� അറിവുകൾ കിട്ടി ..... ������
Vishnu Nair
· August 17, 2017
Informative ....
പുതിയ പുതിയ കാര്യങ്ങൾ അറിയാനും കുറച് അപ്ഡേറ്റഡ് ആകനും കഴിഞ്ഞു
Videos
എന്താണ് ദീപാവലി, എന്തിനാണ് നമ്മൾ ആഘോഷിക്കുന്നത്, അറിയില്ലെങ്കിൽ ഒന്ന് കണ്ടുനോക്കു ... Share ചെയ്യു. ടീം Arivukal ളുടെ ഹൃദയംനിറഞ്ഞ ദീപാവലി ആശംസകൾ 🎊🎉 #HappyDiwali Music: Royalty Free Music from Bensound
17
രണ്ടുമാസത്തിനകം ജലസമാധിയാകാന്‍ പോകുന്ന ലോകത്തെ ഏറ്റവും പുരാതന നഗരം. ഈ നഗരം രണ്ടു മാസം കഴിയുമ്പോള്‍ ഭൂമുഖത്തു ണ്ടാകില്ല. പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും. തുര്‍ക്കിയിലെ ബട്ടമന്‍ പ്രവിശ്യയിലുള്ള ലോകത്തെതന്നെ ഏറ്റവും പൌരാണിക നഗരങ്ങളി ലൊന്നായ അനാഡോലു വിനാണ് ഈ ദുര്‍ഗതി വരാന്‍ പോകുന്നത്.. റോമന്‍, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ അധീനതയി ലായിരുന്ന പന്ത്രണ്ടായിരം വര്ഷം പഴക്കമുള്ള നഗരമാണിത്‌. തുര്‍ക്കി ഇവിടെ അതിവിശാലമായ ഇലീസു (Ilisu Dam) ഡാം നിര്‍മ്മിക്കുകയാണ്. അതോടനുബന്ധിച്ച് തുര്‍ക്കിയിലെ ഏറ്റവും വലിയ Hydro Electrical Power Station ( 1200 MW) ഉം നിര്‍മ്മാണത്തിലാണ്. 2006 ല്‍ പണിതുടങ്ങിയ ഡാം ഇപ്പോള്‍ അതിന്‍റെ അവസാനഘട്ടത്തിലാണ്. ഡിസംബര്‍ അവസാനത്തോടു കൂടി ഇവിടെ വെള്ളം നിറയപ്പെടും.അതിന്‍റെ മുന്നോടിയായി ഇവിടെയുള്ള പ്രസിദ്ധമായ 210 മനുഷ്യനിര്‍മ്മിത തുരങ്കങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇവിടെ 12 മത് നൂറ്റാണ്ടില്‍ പണിത ആര്‍ക്ക് ടിഗരിസ് ബ്രിഡ്ജ് മറ്റൊരു സ്ഥലത്തുള്ള ആര്‍ക്കി യോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിരിക്കുക യാണ്. ഇത് കൂടാതെ ഇവിടെയുള്ള ചരിതപരമായി ഏറെ പ്രാധാന്യമുള്ള 10 കെട്ടിടങ്ങളും പ്രത്യേകം സംരക്ഷിക്കപ്പെടും. 15 മത് നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജെണേല്‍ ബേ കബറിടം ഇവിടെ നിന്ന് റോളിംഗ് വാഹനത്തില്‍ മറ്റു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇവിടെ 2000 ത്തില്‍പ്പരം മനുഷ്യ നിര്‍മ്മിത ഗുഹകളുണ്ട് അവയില്‍ 300 എണ്ണം ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ വരുന്നതാണ്. അതെല്ലാം ഇതോടെ ഇല്ലാതാകുകയാണ്. ചരിത്രപ്രാധാന്യമുള്ള ഈ നഗരം വെള്ളത്തിനടിയിലാകുന്നത് തടയാന്‍ ജര്‍മ്മനി ,ആസ്ത്രിയ, സ്വിറ്റ്സര്‍ലന്‍ഡ് മുതലായ രാജ്യങ്ങള്‍ ഈ ഡാമിന് സാമ്പത്തിക സഹായം നല്‍കുന്നതില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും തുര്‍ക്കി പ്രൊജക്റ്റ്‌മായി മുന്നോട്ടു പോകുകയായിരുന്നു. രാജ്യത്തും പുറത്തും നിന്നുള്ള പ്രതിഷേധങ്ങള്‍ അവര്‍ വകവച്ചില്ല. ഡാം പൂര്‍ണ്ണമാകുമ്പോള്‍ 60 മീറ്റര്‍ ഉയരത്തില്‍ വെള്ളം നിറയുകയും ഈ പട്ടണത്തിന്റെ 80 % വും വെള്ളത്തിനടിയിലാകുകയും ചെയ്യും. കുര്‍ദുകളുടെ മേഖലയായിരുന്ന ഇവിടുത്തെ ജനസംഖ്യ 80000 ആയിരുന്നു. അവരെ ഇവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഈ ഡാമിനെതിരെ കുര്‍ദുകള്‍ വന്‍ പ്രതിഷേധമാണ് നടത്തിയിരുന്നത്. പലതവണ അവര്‍ ഡാം ആക്രമിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രകടനങ്ങള്‍ മീറ്റിങ്ങുകള്‍ എല്ലാം നിരോധിക്കുകയും ചെയ്തിരുന്നു.നിരവധിപ്പേര്‍ ഇപ്പോഴും ജയിലിലാണ്. കാണുക ചിത്രങ്ങള്‍. മാറ്റിസ്ഥാപിച്ച പാലവും , മനുഷ്യ നിര്‍മ്മിത തുരങ്കങ്ങളും കാണാം.
4
പാരലൽ പാർക്കിങ്ങ് എങ്ങനെ ചെയ്യണം എന്ന് അറിയാൻ ഈ വീഡിയോ കാണു.
5
Photos
Posts
Image may contain: 1 person, smiling, eyeglasses and text
The Net Yogi

His genius and wit won over fans from far beyond the world of astrophysics, earning comparisons with Albert Einstein and Sir Isaac Newton.

"We are deeply saddened that our beloved father passed away today," Hawking's children, Lucy, Robert, and Tim said in a statement.

ഇന്ന് വനിതാ ദിനം; അറിയണം നമുക്കിടയിലെ നാം അറിയാത്ത വനിതാരത്‌നങ്ങളെ കുറിച്ച്...
#CreditHer

ദൈവം കൈകൾ നൽകില്ല, പക്ഷേ വിമാനത്തിന്റെ ചിറകാണ് ജസീക്ക!!...
http://arivukal.in/jessica-cox-armless-pilot-inspirational…/

...

വയസ്സ് 89; ഹോബി ഫോട്ടോഗ്രാഫി, ഇത് കിമികോ സ്റ്റൈല്‍...

http://arivukal.in/89_year_old_japanese_grandma_photograph…/

അച്ഛന് നീതി നിഷേധിച്ച അതേ പദവിയിൽ വർഷങ്ങൾക്ക് ശേഷം മകൾ...

http://arivukal.in/salem-gets-first-woman-collector-farmer…/

See More
ഇത് ലതാ കാരെ..സാരിയുടുത്ത് മാരത്തോൺ ഓടുന്ന 67 കാരി; പണം ഭര്‍ത്താവിന്റെ ചികിത്സയ്ക്ക്.
arivukal.in|By Arivukal

Happy women's day
picture courtesy: അക്ഷയ് കുമാർ

No automatic alt text available.
Arivukal added a list.

നിങ്ങൾ അറിയാത്ത എയർപ്ലെയിൻ മോഡിന്റെ 5 ഉപയോഗങ്ങൾ [Read the full post here]
http://arivukal.in/why-use-airplane-mode/amp/

എയർപ്ലെയിൻ മോഡിന്റെ ചില ഉപയോഗങ്ങൾ

  • ഫോൺ ചാർജിങ്ങ് വേഗത്തിൽ ആക്കാൻ
  • വിദേശയാത്രയിൽ [Roaming] റോമിങ് ഫീസ് ഒഴിവാക്കാൻ
  • കൊച്ചു കുട്ടികൾക്ക് മൊബൈൽ കൊടുക്കുമ്പോൾ
  • ഫോൺ നെറ്റ്‌വർക്ക് ഹാങ്ങ് ആവുമ്പോൾ

സിനിമയെ വെല്ലുന്ന ജീവിതകഥയും ദുരൂഹ മരണവും; അകാലത്തിൽ പൊലിഞ്ഞ 10 താരങ്ങൾ

പുറമെ നിന്നും നോക്കിയാൽ സിനിമാ താരങ്ങളുടെ ജീവിതം എന്നും നിറങ്ങൾ നിറഞ്ഞതണ്. എന്നാൽ സർവ്വസുഖ സൗകര്യങ്ങൾക്കിടെ .....
arivukal.in|By Arivukal

ഇതാണ് ലോകത്തെ ഞെട്ടിച്ച 5 ക്രൂര പരീക്ഷണങ്ങൾ

നാസി ഭരണകാലത്ത് നിരവധി ക്രൂര പരീക്ഷണങ്ങൾക്കുപാത്രമായിട്ടുണ്ട് നിരവധി മനുഷ്യർ. ഇരട്ടക്കുട്ടികളെ പരസ്പരം തുന.....
arivukal.in|By Arivukal

ഇത് ജെസീക്ക കോക്സ്.. രണ്ടു കൈകളും ഇല്ലാത്ത ലോകത്തെ ആദ്യത്തെ പൈലറ്റ്...Salute 👍👍👍

സമ്മതിക്കണം ജെസീക്കയെ. ഇരുകൈകളുമില്ലാതെ ജെസീക്ക ചെയ്യുന്ന കാര്യങ്ങള്‍ രണ്ടും കൈയും രണ്ട് കാലുകളുമുള്ള ഒരാള്....
arivukal.in|By Arivukal

വ്യാജ വാര്‍ത്തകള്‍ ഇനി വേഗം കണ്ടത്താം

ഇന്റര്‍നെറ്റില്‍ കാണുന്ന വാര്‍ത്തകളുടെ വിശ്വാസ്യത എങ്ങിനെയാണ് തിരിച്ചറിയുക? 'നമുക്കൊരുമിച്ച് വ്യാജവാർത്തകള...
arivukal.in|By Arivukal

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? 🚞 🚞

Meaning of codes On Train Coaches | ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍...
arivukal.in|By Arivukal

ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്...
http://arivukal.in/constitution-of-india/

Image may contain: crowd

ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്...
http://arivukal.in/constitution-of-india/

Constitution of India | B. R. Ambedkar | ‎Constitution Day | Nehru ഇന്ത്യൻ ഭരണഘടനാ രൂപികരണത്തിലെ നാം അറിയാതെ പോയ ചില രഹസ്യങ്ങൾ
arivukal.in|By Arivukal

ഫ്‌ലൈറ്റ് മോഡ് / എയർപ്ലെയിൻ മോഡിന്റെ മറ്റു ഉപയോഗങ്ങൾ എന്തല്ലാം എന്ന് അറിയാം ...
http://arivukal.in/why-use-airplane-mode/

No automatic alt text available.

ബഹിരാകാശത്തെ കുറിച്ച്‌ പഠിക്കാൻ ഭൂമിക്ക് 400 Km മീതെ നാം നിർമിച്ചിട്ടുള്ള ഏറ്റവും വിലപിടിപ്പുള്ള മനുഷ്യ നിർമ്മിതവസ്തുവായ അന്താരാഷ്‌ട്ര ബഹിരാകാശനിലയം (International Space Station) ആണ് ഈ വീഡിയോയിൽ.
അതിവേഗതയിലാണ് അവ സഞ്ചരിക്കുന്നത്. സെക്കന്റിൽ 7.66 km സഞ്ചരിക്കുന്ന നിലയം
ഒരു മണിക്കൂറിൽ 27,600 km പിന്നിട്ട് ഓരോ
92 മിനുട്ടിലും ഒരു തവണ ഭൂമിയെ വലയം ചെയ്യുന്നു.അതിനാൽ അതിനകത്തുള്ള ഒരു ശാസ്ത്രജ്ഞന് ഓരോ 92 മിനുട്ടിലും രാത്രിയും പകലും മാറി മാറി വന്നുകൊണ്ടിരിക്കും. അതായത് ഒരു ദിവസം തന്നെ... നിരവധി ഉദയ-അ സ്തമയങ്ങൾ കാണാൻ കഴിയും.
ആ നിലയം ഭൂമിക്കു മീതെ അതിവേഗതയിൽ സഞ്ചരിക്കുമ്പോഴുള്ള അതി മനോഹരമായ കാഴ്ചയാണ് ഈ വീഡിയോയിൽ.അവസാനം ധ്രുവ പ്രദേശങ്ങളിലുള്ള അറോറ കൃത്യമായി കാണാം.സൂര്യനിൽ നിന്ന് വരുന്ന ഉത്തേജക കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ വെത്യസ്ഥ വാതക കണങ്ങളുമായി കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന പച്ചയും ചുവപ്പും നീലയും മറ്റു വ്യത്യസ്ത നിറങ്ങളിലുള്ള പ്രകാശങ്ങളുടെ ആകാശ നൃത്തമാണ് അറോറ ബൊറീലിസ്‌ (Aurora Borealis).

See More
It looks like you may be having problems playing this video. If so, please try restarting your browser.
Close
Posted by Arivukal
684 Views