Photos
Videos
നല്ല കാര്യങ്ങള്‍ ആര് ചെയ്താലും പ്രശംസിക്കണം
23
6
ഇങ്ങിനെയും ഒരു പുലിക്കുട്ടിയോ ???
6
ചെറൂപ്പക്കാരുടെ സ്വന്തം പാട്ടുകാരന്‍
17
9
Posts

കോയിക്കോട് 💚❤️💚❤️

It looks like you may be having problems playing this video. If so, please try restarting your browser.
Close
100 Views
Posts

District Collector
മെയ് എട്ട് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസുകൾ നടത്തരുത് ജില്ലയിൽ വേനൽ കനത്ത പശ്ചാത്തലത്തിൽ സൂര്യാഘാതത്തിനും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ മെയ് എട്ടു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാതൊരു കാരണവശാലും തുറന്ന് പ്രവർത്തിക്കുവാനോ സെപഷ്യൽ ക്ലാസ്സുകളോ ട്യൂഷൻ ക്ലാസ്സുകളോ മറ്റോ സഘടിപ്പിക്കുവാനൊ പാടുള്ളതല്ല. മെയ് എട്ടിനു ശേഷം ക്ലാസ്സുകൾ നടത്തുന്ന കാര്യത്തിൽ അന്നത്തെ സ്ഥിതിഗതികൾ പുനരവലോകനം ചെയ്ത് പുതിയ ഉത്തരവ് നൽകും. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായനടപടി സ്വീകരിക്കുന്നതാണ്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊരിവെയിലത്തും ക്ലാസ്സുകൾക്കും മറ്റുമായി കുട്ടികൾ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെടുകയാ ണെങ്കിൽ 04952371400 എന്ന നമ്പറിൽ അറിയിക്കണം

No automatic alt text available.

Aslam Cheruppa ചെറുപ്പയുടെ സ്വന്തം പാട്ടുകാരാൻ

It looks like you may be having problems playing this video. If so, please try restarting your browser.
Close
1K Views

ചെരൂപിയൻസ് അക്കരെയും ഇക്കരെയും