Photos
Posts

നിലമ്പൂർ K S സബ് ഡിപ്പോ അന്തർ സംസ്ഥാന ടെർമിനലാവുന്നു..

Aryadan Shoukath added 24 new photos to the album: നിലമ്പൂർ K S സബ് ഡിപ്പോ അന്തർ സംസ്ഥാന ടെർമിനലാവുന്നു..

നിലമ്പൂർ KSRTC സബ് ഡിപ്പോ അന്തർ സംസ്ഥാന ടെർമിനലാവുന്നു..

നമ്മുടെ ചിരകാലാഭിലാഷമായ ഇന്റർ സ്റേറ്റ് ബസ്‌ ടെർമിനൽ കം ഷോപ്പിംഗ്‌ കോംപ്ലക്സ് എന്ന സ്വപ്നം യഥാര്ത്യമാവു...ന്നു.. ഏഴു കോടി രൂപ ചിലവു പ്രതീക്ഷിക്കുന്ന ഇതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപന കർമം ബഹുമാനപ്പെട്ട ഗതാഗത വകുപ്പുമന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബഹുമാനപ്പെട്ട ഊർജ്ജ വകുപ്പുമന്ത്രി ശ്രീ. ആര്യാടൻ മുഹമ്മെദിന്റെ സാനിദ്ധ്യത്തിൽ നിർവഹിച്ചു.. ചടങ്ങിൽ നഗരസഭാ ചെയർമാൻ ശ്രീ. ആര്യാടൻ ഷൌക്കത്ത് അദ്ധ്യക്ഷനായിരുന്നു..

വൈദ്യുതി മേഖലയിലെ ഉപഭോക്താക്കൾക്ക് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുക, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി നിലമ്പൂരിൽ പുതിയ "ഇലക്ട്രിക്കൽ സർക്കിൾ" ബഹുമാനപ്പെട്ട ഊർജ്ജ വകുപ്പുമന്ത്രി ശ്രീ. ആര്യാടൻ മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ ശ്രീ. P V .അബ്ദുൽ വഹാബ് , ശ്രീ. ശിവശങ്കർ I A S, ശ്രീ. K G.മോഹൻലാൽ, ശ്രീ. എം. മുഹമ്മദ്‌ അലി റാവുത്തർ, ശ്രീമതി. R .ഇന്ദു, ശ്രീമതി.പുഷ്പവല്ലി, ശ്രീ. വി.എ .കരീം, അഡ്വ . ബാബു പ്രസാദ്‌, ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക് പഞ്ചായത്ത്‌ , നഗരസഭാ കൌണ്‍സിലർമാർ, വിവിധ രാക്ഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു..

See More
Posts
Aryadan Shoukath updated their cover photo.
Image may contain: one or more people, people on stage and outdoor
Aryadan Shoukath updated their cover photo.
Image may contain: 17 people
Aryadan Shoukath updated their cover photo.
No automatic alt text available.
Aryadan Shoukath updated their cover photo.
No automatic alt text available.
Aryadan Shoukath updated their cover photo.
Image may contain: 3 people, text and outdoor

വൃക്ക രോഗിക്കള്‍ക്ക് ആശ്വാസമായി ഡയാലിസിസ്‌ സെന്റെര്‍

നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയ അത്യാധുനീക കിഡ്നി ഡയാലിസിസ് മെഷീന്‍.നിലവില്‍ പെരിന്തല്‍മണ്ണയില്‍ പോയാണ് ഡയാലിസിസ് ചെയ്യേണ്ടത്. ഇതിനു ഭീമമായ സംഖ്യ ചെലവ് വരുന്നു. നിലമ്പൂരില്‍ തന്നെ ഇത്തരം സൌകര്യങ്ങള്‍ ലഭ്യമാകുന്നതോടെ യാത്ര ഇനത്തില്‍ തന്നെ വലിയൊരു ചെലവ് കുറയ്ക്കാനാവും.അടുത്ത മാസത്തോടെ സെന്റെര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കരുതുന്നു.

No automatic alt text available.

പാലത്തിയമ്മക്കിനി മഴനനയാതെ കിടന്നുറങ്ങാം ..

ചന്തക്കുന്ന് സി.എച്ച് കോളനിയിലെ നിര്‍ധനകുടുംബത്തിന്റെ തകര്‍ന്ന വീട് നഗരസഭ ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം ചക്കാലക്കുത്ത് തണല്‍ പ്രവര്‍ത്തകര്‍ സന്നദ്ധ സേവനത്തിലൂടെ പുനരുദ്ധരിച്ചു.മേല്‍കൂര തകര്‍ന്നതിനാല്‍ മഴവെള്ളം തുള്ളി പോലും പുറത്തു പോകാത്ത നിലയിലായിരുന്നു. സാധന സാമഗ്രികള്‍ ചെയര്‍മാനാണ് നല്‍കിയത്...

No automatic alt text available.

ചായക്കും ചിരിക്കും രാഷ്ട്രീയമില്ല...ചെയര്‍മാന്‍ സി.പി.എം ലോക്കല്‍ സെക്രടറിയും കൌണ്‍സിലറുമായ കെ.റഹീമും

No automatic alt text available.
Aryadan Shoukath added a new photo.
No automatic alt text available.

@nilambur..government hospital

No automatic alt text available.

© Copyright 2012 clicknilambur

No automatic alt text available.

© Copyright 2012 clicknilambur

Image may contain: one or more people, people standing and wedding

© Copyright 2012 clicknilambur

Image may contain: one or more people and beard

നിലമ്പൂരില്‍ മത്സ്യമാര്‍ക്കറ്റ് വികസനത്തിന് ഒന്നരക്കോടി
-------------------------------------------------------
നിലമ്പൂര്‍ നഗരസഭയില്‍ മത്സ്യമാര്‍ക്കറ്റ് ആധുനികവത്കരിക്കുന്നതിന് ഒന്നരക്കോടി രൂപ അനുവദിചു.
ദേശീയ മത്സ്യ വികസന ബോര്‍ഡാണ് മത്സ്യവിപണനത്തിന് ആധുനിക സൗകര്യങ്ങളൊരുക്കാന്‍ 1,51,32,000 രൂപ അനുവദിച്ചത്. നഗരസഭയുടെ വീട്ടിക്കുത്ത് റോഡിലുള്ള 70 സെന്റ് സ്ഥലത്തെ മത്സ്യമാര്‍ക്കറ്റിന്റെ 30 സെന്റില്‍ പുതിയ പദ്ധതിയനുസരിച്ചുള്ള കെട്ടിടം നിര്‍മിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ വിപണന സമുച്ചയത്തില്‍ 30 മത്സ്യസ്റ്റാളുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ഒരു കോള്‍ഡ് സ്റ്റോറേജും മത്സ്യലേലത്തിനുള്ള ഒരു സ്റ്റാളും നിര്‍മിക്കും. കേന്ദ്രത്തില്‍ ശുദ്ധജല മത്സ്യങ്ങളുടെ വില്പനയ്ക്കുള്ള സൗകര്യം ക്രമീകരിക്കും.