Photos
Videos
Swamiye saranam ayyappa
Posts
Sunil Konnamparambathu to ഭാരതീയം™ ( Bharatheeyam )

ഹൈന്ദവ ആചാരങ്ങൾ ശിർക്കാണെന്നും അതു നിറുത്തലാക്കണമെന്നും പറയുന്നവന് അമ്പലത്തിലെന്തു കാര്യം? ...

പഴവങ്ങാടി ഗണപതി ക്ഷേത്രം ബോംബ് വെച്ച് തകർക്കുവാൻ ഗൂഡാലോചന നടത്തിയ...വന് ക്ഷേത്ര പുനരുദ്ധാരണ പൂജകളിൽ എന്തു കാര്യം ?...

ഹിന്ദുക്കളെ ബോംബു വെച്ച് കൊന്ന് ഉന്മൂലനം ചെയ്യുവാൻ നടക്കുന്നവന് ഹൈന്ദവ ആരാധന കേന്ദ്രത്തിൽ എന്തു കാര്യം ?...

ഇങ്ങനെയൊക്കെ നമ്മൾ ചിന്തിക്കും , പക്ഷേ ഹൈന്ദവ ക്ഷേത്ര സമിതി അവിശ്വാസികളായ കമ്മ്യൂണിസ്റ്റ് നാറികളാണ് ഭരിക്കുന്നതെങ്കിൽ ഇവരേപ്പോലുള്ള ഹൈന്ദവ വിരുദ്ധരായ ഭീകരവാദികൾക്ക് മാത്രമേ അവിടെ പരിഗണയും ആദരവും ലഭിക്കൂ എന്നതാണ് സത്യം ...

അബ്ദുള്‍ നാസര്‍ മദനിയെന്ന ഈ ഇസ്ലാമിക് ഭീകരവാദിയെ മതസൗഹാർദ്ദത്തിന്റെ പേരിൽ ക്ഷേത്ര പൂജകളില്‍ പങ്കെടുപ്പിക്കാനുള്ള വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്ര ഭരണസമിതിയുടെ നീക്കത്തിനെതിരെ വിശ്വാസികൾ പ്രതിക്ഷേധിക്കുക...

See More
It looks like you may be having problems playing this video. If so, please try restarting your browser.
Close
14,117 Views
ജ്യോതിഷം വേദിക്ക്

മൂകാമ്പിക ദേവി
സത്യത്തിൽ ദേവി വിളിച്ചാൽ തന്നെ അവിടെ എത്തുകയൊള്ളു പക്ഷെ നല്ല പ്രാർത്ഥന മതി ദേവീ വിളിക്കാൻ...
കഴിഞ്ഞ ദിവസം രഥോൽത്സവമായിരുന്നു അറിയാമല്ല...ോ? അവിടെ കണ്ട കാഴ്ച്ച
തലെ ദിവസം എന്നെ ആ പഴയ മൊമ്പയിലിൽ പിടിച്ചു .
വീണ്ടും വീണ്ടും കണ്ടു , അപ്പോൾ തോന്നി ഞാൻ കണ്ടാൽ പോരല്ലോ എന്ന് . ദേവി പറഞ്ഞ പോലെ.....
ആ കാഴ്ച്ച നിങ്ങളും കാണണം, ദേവിയുടെ അടുത്ത് എത്തണം. അനുഗ്രഹം വാങ്ങണം.....

ജ്യോതിഷം വേദിക്ക് നിങ്ങൾക്കായി സമർപ്പിക്കുന്നു............
നന്ദി........

See More
Posts
It looks like you may be having problems playing this video. If so, please try restarting your browser.
Close
792 Views
ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രം - ഇളമണ്ണൂർ : Elamannoorappan

പുണ്യ ദർശനം ... 💟
ശാസ്താവിൻറെ തിരുനടയിലേക്ക് തുളസിമാല ചാർത്തി ഇളമണ്ണൂരപ്പനെ സ്വീകരിച്ചാനയിക്കുന്നു...

It looks like you may be having problems playing this video. If so, please try restarting your browser.
Close
59,194 Views
Nellipparambu sree krishnan ॐ നെല്ലിപ്പറമ്പ് ശ്രീ കൃഷ്ണൻ

നമ്മുടെ കൊട്ടിയൂരപ്പന്റെ അതിമനോഹരമായ ഒരു ഭക്തിഗാനം..... കാണാം...
ഓം നമഃശിവായ 🙏🙏🙏

നാളെ തലവൂരമ്മയുടെ തിരുനാൾ.... തലവൂർ പൂരം ഏവർക്കും സ്വാഗതം

Image may contain: people standing, night and outdoor
No automatic alt text available.

തലവൂർ ക്ഷേത്രത്തിലെ ആദ്യ🐘ഗജരാജനായ #പ്രസാദിന്റെപ്രതിമ

Image may contain: outdoor
Image may contain: outdoor
Image may contain: outdoor and nature

തലവൂർ പൂരത്തിനെ വരവേൽക്കാൻ
തേൻ മാവും ഒരുങ്ങി തലവൂർ ക്ഷേത്ര മുറ്റത്ത് നിന്നുള്ള കാഴ്ച്ച !!

Image may contain: plant, tree, flower, outdoor and nature
Image may contain: sky, tree, plant, outdoor and nature
It looks like you may be having problems playing this video. If so, please try restarting your browser.
Close
12,391 Views
12,391 Views
Sree Guruvayoorappan

മകരവിളക്ക് ഉത്സവത്തിനായി ശബരിമല മേൽശാന്തി തന്ത്രിയെ സ്വീകരിക്കൽ ചടങ്ങ്
Ritual Practice...
Melshanthi of Sabarimala Receiving Thantri for Makara Villakku Rituals a ritual practice before Makara Villakku maholsavam

It looks like you may be having problems playing this video. If so, please try restarting your browser.
Close
5,590 Views
5,590 Views
Sree Guruvayoorappan

അയ്യന്റെ തിരുവാഭരണo...
Thiruvabharanam of Lord Ayyappa
അയ്യപ്പസ്വാമിയുടെ
തിരുവാഭരണങ്ങൾ നിറച്ച പേടകങ്ങൾ

...

അയ്യപ്പസ്വാമിയുടെ വളർത്തച്ഛനായ പന്തളത്തു തമ്പുരാൻ തൻറെ മകൻറെ ശരീരത്തിൽ അണിയിക്കാനായി പണികഴിപ്പിച്ച സ്വർണ്ണാഭരണങ്ങളാണ് തിരുവാഭരണം എന്ന പേരിൽ അറിയപ്പെടുന്നത്.

പെട്ടി ഒന്ന്

തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, ആന, കടുവ, വെള്ളികെട്ടിയ വലംപിരിശംഖ്, ലക്ഷ്മീ രൂപം, പൂന്തട്ടം, നവര്തനമോതിരം, ശരപ്പൊളിമാല വിളക്കുമാല, മണിമാല, എരുക്കും പൂമാല കഞ്ചമ്പരം.

പെട്ടി രണ്ട്.

കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങൾ

പെട്ടി മൂന്ന്

കൊടിപെട്ടി, നെറ്റിപ്പട്ടം , ജീവത, കൊടികൾ, മെഴുവട്ടക്കുട,

See More
It looks like you may be having problems playing this video. If so, please try restarting your browser.
Close
151,188 Views
151,188 Views
ശംഖൊലി shamkoli

ഹൈദ്രബാദ്:-മലയ്ക്കു മാലയിട്ടതിന്റെ പേരിൽ ചിടക്കലി st. Adam സ്കൂളിലെ പ്രിൻസിപ്പാൾ കുട്ടിയെ പരീക്ഷയെഴുതാൻ അനുവദിക്കാതെ സ്കൂളിൽ നിന്ന് പുറത്താക്കി. കേരളത്തിലെ മാധ്യമ മലരുകൾ അന്തിചർച്ച വല്ലതും നടത്തുമോ ആവോ..??

It looks like you may be having problems playing this video. If so, please try restarting your browser.
Close
323,396 Views
Nellipparambu sree krishnan ॐ നെല്ലിപ്പറമ്പ് ശ്രീ കൃഷ്ണൻ

തകഴി അയ്യപ്പ സേവാ സംഘം നടത്തിയ ആഴി പൂജാ കാണേണ്ട കാഴ്ചയാണ്
സ്വാമിയെ ശരണം .. 🙏🙏🙏🙏

യൂട്യൂബ് ലിങ്ക് 👇👇👇
https://youtu.be/GeAlPubHvoM

Pinaray

It looks like you may be having problems playing this video. If so, please try restarting your browser.
Close
117,650 Views
117,650 Views
Think Over Kerala

ഗണപതിയെ പ്ലാസ്റ്റിക് സർജറി ചെയ്തതാണെന്ന് മുഖ്യമന്ത്രി.

സത്യത്തിൽ ഇദ്ദേഹത്തിന് താൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണെന്ന കാര്യം അറിയാത്തതാണോ,

അതോ സുഡാപ്പികളെ സുഖിപ്പിക്കുന്ന പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും ഉയരാൻ സാധിക്കാതെ നിസ്സഹായനായി കീ കൊടുത്ത പാവ പോലെ പ്രവർത്തിക്കുന്നതാണോ...!

It looks like you may be having problems playing this video. If so, please try restarting your browser.
Close
9,951 Views
9,951 Views
Shiju Parambil Narayanan

ഹോസ്പിറ്റലിൽ വരെ ചെന്ന് പാവപ്പെട്ടവരുടെ ദുഖത്തെ മുതലെടുത്തുകൊണ്ടു മതം മാറ്റുന്ന ഈ ചെറ്റകളെ പറ്റി ലോകത്തിനു മുന്നിൽ പച്ചക്ക് പറയുമ്പോൾ Dr N ഗോപാലകൃഷ്ണൻ വർഗീയവാദി ....കൊള്ളാം അടിപൊളി ....തെറ്റുചെയ്താൽ പ്രശ്നം ഇല്ല തെറ്റുചെയ്യുന്നു എന്ന് പറയുന്നവനെ തെറ്റുകാരനാക്കുക

It looks like you may be having problems playing this video. If so, please try restarting your browser.
Close
732,125 Views
Chottanikkara Amma ചോറ്റാനിക്കര അമ്മ

നമോ നമോ ശ്രീ ഭദ്രേദേവി
നാദ സുധാമയി രുദ്രേദേവി...
എന്നു തുടങ്ങുന്ന ഊ മനോഹരമായ ഭക്തിഗാനം കേട്ടു നോക്കു....

അമ്മേ നാരായണ.......
Like Chottanikkara Amma ചോറ്റാനിക്കര അമ്മ page

See More
It looks like you may be having problems playing this video. If so, please try restarting your browser.
Close
1,579,644 Views
ശ്രീ കുളമുള്ളതില്‍ ശിവ ക്ഷേത്രം

ക്ഷേത്രത്തിൽ പോകുന്നനമ്മൾ ഇത്രയെങ്കിലും അറിയണ്ടേ ക്ഷേത്രത്തിന്റെ അർത്ഥവും രൂപവും ആരെങ്കിലും നമ്മളോട് ചോദിച്ചാൽ പറയേണ്ടേ അതുകൊണ്ടു കേൾക്കുക മക്കളെ കേൾപ്പിക്കു...ക ഷെയർ ചെയ്യുക ..ഇത്ഓരോ ഭക്തന്റെയും അടുത്തെത്തിക്കേണ്ടത് ഇത് കേള്കുന്നവരുടെ ദൗത്യം ആണ്
അന്തസോടെ അറിവുകൊണ്ടു അമ്പല ദർശനം നടത്തുക ..... അഭിമാനത്തോടെ ഹിന്ദു ആണെന്നും ചിന്തിച്ചു ജീവിക്കുക ...ധർമത്തോടെ ജീവിക്കുക ....അനാവശ്യ ദുഖവും പ്രശ്നങ്ങളും ഉണ്ടാകില്ല .. ഓം നമഃ ശിവായ

See More